പണിമുടക്ക് ചിതറയിലും പൂർണം

ദേശിയ വ്യാപകമായി നടത്തുന്ന പണിമുടക്ക് ചിതറ മേഖലയിലും പൂർണം . കടകൾ പെട്രോൾ പമ്പ് ഉൾപ്പെടെ അടഞ്ഞു കിടക്കുകയാണ് .

മെഡിക്കൽ സ്റ്റോർ മാത്രമാണ് ചിതറയിൽ തുറന്ന് പ്രവർത്തിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്വകാര്യ വാഹന ഗതാഗതം സുഖമായി നടക്കുന്നുണ്ട്. പൊതു ഗതാഗതത്തിനെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
luckypkr
luckypkr
8 days ago

Hoping luckypkr lives up to its name, time for some poker action! Time to test my skills with luckypkr!

f368bet
f368bet
8 days ago

Giving f368bet a shot. Looking for a reliable sportsbook with good odds. Placing a wager at f368bet, let’s get started!

317betcasino
317betcasino
8 days ago

Feeling like playing at 317betcasino tonight. Lets see if there any chance of winning tonight with the available games there at 317betcasino!

error: Content is protected !!
3
0
Would love your thoughts, please comment.x
()
x