ജമ്മുകശ്മീരിൽ നടക്കുന്ന 17 വയസിന് താഴെയുള്ളവരുടെ വോളിബോൾ കേരള ടീമിനെ നയിക്കുന്നത് കുളത്തുപ്പുഴയുടെ അഭിമാനം.
നവംബർ ഒന്നുമുതൽ ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നടക്കുന്ന School National Under 17 ആൺകുട്ടികളുടെ കേരള ടീമിനെ അൽസാബിത്ത് നയിക്കും
രാഗേഷ് സി ആർ എന്ന കോച്ചിന്റെ കീഴിൽ ഷാരോൺ പോൾ ടീം മാനേജർക്കൊപ്പമാണ് കേരളത്തിനെ നയിക്കാൻ അൽസാബിത്തും ടീമും യാത്ര തിരിച്ചത്

