കഴിഞ്ഞ മാസം മണ്ണൂർ സ്വദേശിയായ അനിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു . തന്നെ വിവാഹം കഴിപ്പിച്ച് നൽകണം എന്നായിരുന്നു യുവാവ് പരാതി നൽകിയത്. ഈ പരാതി സോഷ്യൽ മീഡിയയിൽ വൈറലാകുകയും പ്രധാന മാധ്യമങ്ങളിൽ പോലും വാർത്തയായി വരുകയും ചെയ്തു.
ഈ യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറായി അഞ്ചൽ ആലഞ്ചേരി സ്വദേശിനി എത്തിയിരിക്കുന്നു. ആലഞ്ചേരി സ്വദേശിനി ഷീജയാണ് അനീഷിനെ വിവാഹം കഴിക്കാൻ തയ്യാറായത്.
അഞ്ചലിൽ പ്രവർത്തിച്ചു വരുന്ന ന്യൂസ് കേരളം എന്ന ഓൺലൈൻ മധ്യമത്തിലൂടെയാണ് ഈ വാർത്ത പുറത്ത് വന്നത്.