ചിതറ പെട്രോൾ പമ്പിലെ കൊലപാതകം വീട്ടിലിരുന്ന സെയ്ദാലിയെ സാമ്പത്തിക പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയത് മൂന്നാം പ്രതി നിഹാസും നാലാം പ്രതി ഷാജഹാനും ചേർന്ന്
സെയ്ദാലി യുടെ സുഹൃത്തായിരുന്ന നിഹാസ് സെയ്ദാലിക്കായി ഒരുപാട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു .കൊലപാതകം ചെയ്ത ഷാന്റെ പക്കൽ നിന്നും നിഹാസ് പണം വാങ്ങി നൽകിയിരുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുമ്പും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു
മരിച്ച സെയ്ദാലിയും ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളും ഒരുമിച്ച് മദ്യപിക്കുകയും സെയ്ദാലിയും മൂന്നാം പ്രതി നിഹാസും തമ്മിൽ അവിടെ വച്ചു തർക്കം ഉണ്ടായി അതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം .
Dyspയുടെ വാക്കുകളിലേക്ക്