ശിവൻമുക്ക് വട്ടവിളയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടാർ മിക്സിംഗ് പ്ലാൻ്റിൻ്റെ പ്രവർത്തനമാണ് രൂക്ഷമായ പൊടിശല്യം മൂലം നാട്ടുകാർ ഇന്നലെ വൈകുന്നേരം 6 മണിയോടെ തടഞ്ഞത്. മുൻപും നിരവധി തവണ പൊടിശല്യം മൂലം സംഘർഷം ഉണ്ടായിട്ടുണ്ട്.
ഡിസംബർ 31 ന് പ്രവർത്തനം അവസാനിപ്പിക്കുമെന്നും അതുവരെ പൊടിപടലവും പുകയും കൂടുതലുണ്ടാകാതെ പ്രവർത്തിക്കാമെന്ന ഉറപ്പാണ് കമ്പനി ലംഘിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധിപേരാണ് ശ്വാസകോശ രോഗങ്ങളും, ത്വക്കുരോഗങ്ങളുമായി കഴിയുന്നത്. കിലോമീറ്ററുകളോളം അകലത്തിലേക്കാണ് പ്ലാൻ്റിൽ നിന്നുള്ള പൊടിയും പുകയും പരക്കുന്നത്.
പ്ലാൻ്റിൻ്റെ പ്രവർത്തനം ജീവന് ഭീക്ഷണിയായ അവസ്ഥയാണെന്നും എത്രയും വേഗം പ്രവർത്തനം അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Vivu88website, eh? Heard some rumblings. Gotta say, the layout is pretty clean, and seems to have a decent selection. Anyone else had luck here? Share the love! Definitely worth checking out!. vivu88website

Bet200, simple and to the point! Hoping for some solid betting options and quick payouts. Time to put some money on the line and see what happens! bet200
So, I hopped onto bet88game. It has all the games you could be looking for. Take a look if you have not bet88game
Just a heads up, pgbetlogin is a thing. I’ve checked it out, and it’s pretty standard. If you’re looking for something new, maybe give it a look. Here’s the link: pgbetlogin
So, I’ve been meaning to ask, anybody tried queesfunbet? Seemed alright when I looked. Maybe I’ll give it a shot this weekend. You can too! queesfunbet
Alright, I’ve seen some buzz around funbetquees. Anyone had any luck there? Thinking of checking it out. What do you think? Click here now: funbetquees