കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ,

കടയ്ക്കൽ കുമ്മിൾ  വയലരികത്ത് വീട്ടിൽ അബ്ദുൽ ഷരീഫ് മകൻ (32) വയസ്സുള്ള മുഹമ്മദ്‌ അനസ് ആണ്‌ അറസ്റ്റിലായത്.
2025 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഭവത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് മാറിപ്പോയ പ്രതി പെരുമാതുറ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
അവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് ഹാജരാക്കിയപോഴാണ് വിവരം പുറത്തറിയുന്നത്.  പ്രതി വേറെയും നിരവധി കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുള്ളതായി വിവരം ലഭിച്ച് കൂടുതൽ അന്വേഷിച്ച് വരുന്നു.
കൊട്ടാരക്കര ഡിവൈ എസ് പി ബിനുകുമാർ എം കെ യുടെ നിർദ്ദേശാനുസരണം പൂയപ്പള്ളി ഇൻസ്‌പെക്ടർ അനിൽകുമാർ എൽ ന്റെ നേതൃത്വത്തിൽ എസ് ഐ രജനീഷ് എം എസ് സി പി ഒ റിജു, ബിനീഷ്, സിപിഒ വിപിൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x