വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവാണ് കുട്ടിയത് എന്നാണ് വിവരം.
വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.