ചിതറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു

ചിതറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയതിന് പിന്നാലെ ആദ്യ യോഗം RO യുടെ നേതൃത്വത്തിൽ ചേർന്നു.

യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പഞ്ചായത്ത് അംഗങ്ങളും എത്തി ചേർന്നു . യു ഡി എഫ് , എൽ ഡി എഫ് , എസ് ഡി പി ഐ എന്നീ രാഷ്ട്രീയ കക്ഷികളെ പ്രനിധികരിച്ചു കൊണ്ടുള്ള അംഗങ്ങളാണ് നിലവിൽ പഞ്ചായത്ത് ഭരണസമിതി .

മുതിർന്ന അംഗം എന്ന നിലയിൽകല്ലുവെട്ടാംകുഴി വാർഡിൽ നിന്നും വിജയിച്ചു വന്ന ലീനാ ഓമന ദേവന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ,RO , പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.

പത്ത് വർഷത്തിന് ശേഷം പഞ്ചായത്ത് ഭരണം യു ഡി എഫിന് ആയിരിക്കും .

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
va88bontril
va88bontril
1 month ago

Just popping in to say I gave va88bontril a go. Pretty standard stuff. Nothing to write home about, but nothing terrible either. If you’re bored, give it a shot: va88bontril

kwin68app
kwin68app
1 month ago

Got the kwin68app downloaded. It seems pretty user-friendly. I’m hoping for a quick win. Download it yourself at kwin68app.

gadonthomobet
gadonthomobet
1 month ago

Gadonthomobet caught my eye with their competitive odds. Gonna give them a try on the next big game, see if I can predict the future haha! Let’s check out gadonthomobet!

error: Content is protected !!
3
0
Would love your thoughts, please comment.x
()
x