fbpx
Headlines

ചിതറ വളവുപച്ച അങ്കണവാടിയിൽ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നടന്നു

ചിതറ വളവുപച്ച അങ്കണവാടിയിൽ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നടന്നു.

ചിതറ ഗ്രാമപഞ്ചായത്തും കൃഷി ഓഫീസും വാർഡ് മെമ്പർ പേഴുംമൂട് സണ്ണിയും A L M S കമ്മിറ്റയും അങ്കണവാടി ജീവനക്കാരുംചേർന്ന കൂട്ടായാ നടത്തിയ ഒരു പ്രവർത്തനത്തിൻ്റെ ഫലമായാണ് ഇത്രയും നല്ല രീതിയിൽ അങ്കണവാടിയിൽ പച്ചക്കറി കൃഷി നടത്താൻ കഴിഞ്ഞത് .

ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർക്കുന്ന അങ്കണവാടിക്കയ് ICDS ഓഫീസിൻ്റെ പൂർണ്ണ പിന്തുണയും ഉണ്ട് .

വളർന്ന് വരുന്ന പുതു തലമുറയ്ക്ക് കുട്ടിക്കാലം മുതൽ കൃഷികളോട് താല്പര്യം വളർത്തി എടുക്കുക ഹൈജിനിക്കായ പച്ചക്കറികൾ ഉപയോഗിക്കുക എന്ന ഉദ്ദേശമാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x