ചിതറ മുതയിലിലെ ഇലക്ട്രിക് പോസ്റ്റിൽ അപകടകരമായി കാട് പിടിച്ച് കിടക്കുന്നു; നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

മുതയിൽ അമ്പലംമുക്ക് ഗണപതി ക്ഷേത്രത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ കാട് പിടിച്ച് കിടപ്പ് തുടങ്ങിയിട്ട് കാലങ്ങളായി . അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്ന് പരാതി.
ഏറെ കാലമായി ഇവിടെ അപകടകരമായികാട് മൂടിയ അവസ്ഥയിലാണ് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്നതാണ് . കുട്ടികൾ വളർന്നു കിടക്കുന്ന ഈ ചെടികളിൽ പിടിച്ചാൽ തന്നെ വലിയ രീതിയിൽ ഉള്ള അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം ഈ കാടുകൾ നീക്കം ചെയ്തുകൊണ്ട് സുരക്ഷിതമക്കാൻ അധികൃതർ തയ്യാറാകണം എന്ന് നാട്ടുകാർ പറയുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x