ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. നിധിന്‍റെ അറസ്റ്റ് തടഞ്ഞ് സിപിഎം രംഗത്തെത്തിയിരുന്നു. ഇയാളെ ബലം പ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് നിധിൻ രക്ഷപ്പെട്ടു.
![Girl in a jacket](https://chuvadu.in/wp-content/uploads/2023/12/img-20231207-wa00368498927273654468821.jpg)
![Girl in a jacket](https://chuvadu.in/wp-content/uploads/2023/11/img-20231114-wa00246169729522723460310.jpg)
![Girl in a jacket](https://chuvadu.in/wp-content/uploads/2023/11/ak-copy-final-014229449985460326725-scaled.jpg)
![Girl in a jacket](https://chuvadu.in/wp-content/uploads/2023/07/wp-1689272116538.jpg)