സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം.ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. വെഞ്ഞാറമൂട് വാമനപുരത്താണ് അപകടം നടന്നത്. ബസ്സിൽ 11 കുട്ടികളും ആയയും ഡ്രൈവറും ഉണ്ടായിരുന്നു.
വാമനപുരം പരപ്പാരമുകൾ എൽ പി സ്കൂളിലെ സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.
പകർന്ന കുട്ടികളിൽ 11 കുട്ടികളിൽ 10 കുട്ടികൾ വാമനപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചെക്കപ്പുകളും ചികിത്സയും നടത്തി. ബസ്സിൽ ഉണ്ടായിരുന്ന വർക്ക് ഗുരുതരപരിക്കുകളില്ല. ഒരു കുട്ടിയെ മാത്രം നെറ്റിയിലെ മുറിവുള്ളത് കാരണം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാമനപുരം മാവേലി നഗറില്‍ സ്കൂൾ ബസ് പുറകോട്ട് എടുക്കാതെ പഞ്ചായത്ത് കരിങ്കൽ കെട്ടിൽ ഇടിച്ചാണ് ബസ് ചരിഞ്ഞത്.
സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം.

order weed gummies shipped fast