ചിതറ കിഴക്കുംഭാഗത്ത് യുവാവിന്റെ പരാക്രമം ; മദ്യ ലഹരിയിൽ ആണെന്ന് നാട്ടുകാർ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറ കിഴക്കുംഭാഗത്ത് യുവാവിന്റെ പരാക്രമം യുവാവ് ഡ്രൈവ് ചെയ്തു വന്ന വാഹനം മറ്റ് വാഹനങ്ങളിലും നാട്ടുകാരെയും ഇടിക്കാൻ പോവുകയും തുടർന്ന് കിഴക്കുംഭാഗത്ത് വച്ചു നാട്ടുകാർ വാഹനം തടയുകയുമായിരുന്നു .

തുടർന്ന് യുവാവ് അക്രമാസക്തമായി സ്വന്തം വാഹനത്തിന്റെ ഗ്ലാസ് കൈ കൊണ്ട് അടിച്ചു പൊട്ടിക്കുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ ചിതറ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി .

വാഹനവും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു. ഭജനമഠം സ്വദേശി ബിജുവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവാവിന്റെ മറ്റ് വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല .

മദ്യലഹരിയിൽ ആണ് യുവാവ് വാഹനം ഓടിച്ചത് എന്ന് നാട്ടുകാർ പറയുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x