കുളത്തുപ്പുഴ എ എസ് എം സ്വദേശി സുൾഫിക്കറാണ് ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2008 ഡിസംബർ 3 ന് രാത്രി 10 മണിക്കാണ് പ്രതി ഒരാളെ കുത്തി കൊലപ്പെടുത്തുന്നത്.
എൻ ഡി എഫിൽ നിന്നും കേരളാ കോൺഗ്രസിലേക്ക് പാർട്ടി മാറിയ പ്രശ്നത്തിൽ എൻ ഡി എഫ് പ്രവർത്തകൻ ലത്തീഫുമായി ഉണ്ടായ തർക്കം അവസാനം കൊലപാതകത്തിൽ എത്തുകയായിരുന്നു
തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ലത്തീഫ് 4 വർഷങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങി . അതിനു ശേഷം മുങ്ങി നടക്കുകയായിരുന്നു.
തുടർന്ന് ലോക സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിക്കുകയും ഈ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചത്.
കുളത്തുപ്പുഴ ഇൻസ്പെക്ടർ അനീഷ്
അഡീഷണൽ ഇൻസ്പെക്ടർ വിനോദ് എന്നവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്