fbpx

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ഒഴിവ്

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടി സ്ഥാനത്തിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി തസ്‌തികയിൽ താത്കാലിക നിയമനം നടത്തുന്നതിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകർ 50 വയസ്സിൽ താഴെ പ്രായമുള്ളവരും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ടവരുമായിരിക്കണം. 27.01.2024 വൈകുന്നേരം 5.00 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാർകാർഡിൻ്റെ കോപ്പിയും ഡിസ്‌ചാർജ്ജ് ബുക്കിന്റെ പകർപ്പ്/പെൻഷനേഴ്‌സ് ഐഡന്റിറ്റി കാർഡ് ഉളളടക്കം ചെയ്യേണ്ടതാണ്.

ലതികാ വിദ്യാധരൻ പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്, ചടയമംഗലം

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x