ചടയമംഗലം വെട്ടുവഴി അനന്തപുരി യോഗേശ്വര മഠത്തിൽ 31 വയസ്സുള്ള ആനന്ദകൃഷ്ണനാണ് മരണപ്പെട്ടത്.
ഈ കഴിഞ്ഞ 9ന് രാവിലെ വാമനപുരത്തെ ക്ഷേത്രത്തിൽ പൂജക്കായ്പോകുമ്പോൾ നിലമേൽ ഗ്രാമപഞ്ചായത്തിനു മുന്നിൽ വെച്ചു പൂജാരി യാത്രചെയ്ത ബുള്ളറ്റിലേക്കു തിരുവനന്തപുരത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ടു ഇടിച്ചു കേറുകയായിയുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരെ ഇന്ന് രാവിലെ മരണസംഭവിക്കുകയായിരുന്നു.