തനിമ യുവത
കേരളോത്സവ വിജയികൾക്ക് സ്വീകരണം നൽകി
പുസ്തക പരിചയപ്പെടുത്തൽ….
ബാലവേദി, യുവത ഭരണ സമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുക്കൽ…
നാടിന്റെ ഹൃദയസ്പന്ദനം നിറഞ്ഞ സദസ്സ് ആയിരുന്നു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ അരുൺകുമാർ.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ
ശ്രീ ചിതറ മുരളി
മിനി ഹരികുമാർ
ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ അബ്ദുൽ ഹമീദ്,
കവി ശ്രീ കലാം പാങ്ങോട്…
യുവത പ്രസിഡന്റ് ശ്രീ വൈഷ്ണവ് അധ്യക്ഷത വഹിച്ച യോഗത്തിലേക്ക് യുവത സെക്രട്ടറി അപ്പു ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു… അമൽ മുഹമ്മദ് കൃതജ്ഞത പറഞ്ഞു യോഗം അവസാനിച്ചു…
ശിവപ്രിയ, രജിത, അശ്വതി, ഐശ്വര്യ, റിയാസ്, അർജുൻ കൃഷ്ണ, ഇൻസമാം, തുടങ്ങിയവർ ഉപഹാരം ഏറ്റുവാങ്ങി…

