ചിതറ സപ്ലൈകോ, ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു
ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സപ്ലൈകോയിൽ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു. മാനേജർ ശാലിനി സപ്ലൈകോയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുകയുണ്ടായി .ഷോപ്പിൽ എത്തിയ മന്ത്രി കിറ്റ് പാക്കിങ് സൗകര്യങ്ങൾ , സാധനങ്ങളുടെ ലഭ്യത എന്നിവ പരിശോധിച്ചു,കൂടാതെ ഔട്ലറ്റിൽ സപ്‌സിഡി സാധനങ്ങൾ എല്ലാം തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കിയിട്ടുള്ളത് മന്ത്രി വിലയിരുത്തി. വിൽപന വർധിക്കുന്നുണ്ടോ എന്ന് തുറക്കുകയും , ഓണത്തോട് അനുബന്ധിച്ച് തിരക്ക് കൂടുന്നതിനാൽ വിൽപ്പന വർധിച്ചു വരുന്നുണ്ടെന്ന് മാനേജർ അറിയിക്കുകയും ചെയ്തു. മാവേലി…


