fbpx
Headlines

ചിതറ ഗ്രാമ പഞ്ചായത്ത് സ്നേഹാരാമം പദ്ധതിയ്ക്ക് തുടക്കം

മാലിന്യം വലിച്ചെറിയുന്ന കാടുകയറി കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കി അവിടെ ചെടികൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുമായി ചിതറ ഗ്രാമപ്പഞ്ചായത്ത്. GHSS ചിതറ സ്കൂളിലെ എൻ എസ് എസ്, എസ് പി സി ,സ്കൗട്ട് & ഗൈഡ് ,ജെ ആർ സി എന്നീ യൂണിറ്റിലെ കുട്ടികൾ ഉൾപ്പെടുന്ന സംഘം  കാഞ്ഞിരത്തുമൂട് ജംഗ്ഷന്  സമീപം കാടു കയറി കിടന്നിടം വൃത്തിയാക്കി ചെടികൾ വച്ചു പിടിപ്പിച്ചാണ് സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ചത്‌. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാട്…

Read More

ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻറ ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി സ്നേഹാരമം പൂന്തോട്ടം അരിപ്പലിൽ

ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻറ ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി ചിതറ പഞ്ചായത്തിൻറെ അരിപ്പ വാർഡിൻറെ അമ്മയമ്പല പച്ചയുടെ ഭാഗത്ത് നിരന്തരമായി മാലിന്യം തള്ളി കൊണ്ടിരുന്ന ഭാഗത്ത് എസ് എൻ എച്ച് എസ് ചിതറ സ്കൂളിലെയും അരിപ്പ യുപി സ്കൂളിലെയും കുട്ടികളുടെ നേതൃത്വത്തിൽ സ്നേഹാരാമം എന്ന് പേരിലുള്ള മനോഹരമായ ഒരു പൂന്തോട്ടം സ്ഥാപിക്കുന്നു ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. മടത്തറ അനിൽ. വാർഡ് മെമ്പർ പ്രജിത്ത്. കവിത. സ്കൂൾ അധ്യാപകർ….

Read More