മൃഗങ്ങളിൽനിന്ന് പകരുന്ന ഏറ്റവും വ്യാപകമായ ജന്തുജന്യ രോഗങ്ങളിൽ ഒന്നായ ബ്രൂസല്ലോസിസ്  വെമ്പായത്ത് സ്ഥിതീകരിച്ചു

ക്ഷീര കർഷകനായ യുവാവിനും പിതാവിനും ആണ് രോഗം കണ്ടെത്തിയത്.ഒരാഴ്ച മുമ്പാണ് ഇരുവർക്കും രോഗലക്ഷണങ്ങൾ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വേറ്റിനാട്ട് വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന62 കാരനായ പിതാവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.34 കാരനായ മകന് അസുഖം നിയന്ത്രണ വിധേയമാണ്.വീട്ടിലെ മറ്റുള്ളവർക്ക് പരിശോധന നടത്തിയെങ്കിലും അസുഖംം കണ്ടെത്താനായില്ല. ഇവരുടെ വീട്ടിൽ അഞ്ചോളം പശുക്കൾ ഉണ്ട് .ഇതിൽ അടുത്തിടെ പ്രസവിച്ച ഒരു പശുവിലാണ് ആദ്യം രോഗം കണ്ടെത്തിയത്.മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും…

Read More
error: Content is protected !!