Headlines

സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത ചിതറ കടയ്ക്കൽ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു

കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാനസ്കൂൾ ഗെയിംസിന് പോയിട്ട് വന്ന നിരവധി കുട്ടികൾക്കും അധ്യാപകർക്കുമടക്കം മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു. ചിതറ ഹയർ സെക്കന്ററി സ്കൂളിലെ 6കുട്ടികൾക്കും കടക്കൽ കുറ്റിക്കാട് cp സ്കൂളിലെ കുട്ടിക്കുമാണ് മഞ്ഞപിത്തം (ഹെപ്പറ്റയ്റ്റ്സ് A )സ്ഥിരീകരിച്ചത്. . നാല് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽകോളേജിലും,, ഒരാളെ പാരിപ്പള്ളിമെഡിക്കൽ കോളേജിലും ഒരാളെ , കടക്കൽ താലൂക്ക് ആശുപത്രിയിലും , മോറ്റൊരു കുട്ടിയെ കടക്കലിലെ സ്വകാര്യ ആശുപത്രിയിലുംപ്രേവേശിപ്പിച്ചു..നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാന സ്കൂൾ ഗെയിംസിൽ 14 ജില്ലകളിൽ…

Read More

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറിൽ കുന്നം കുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. കായിക മേള ഒക്ടോബറിൽ കുന്നം കുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!