ചിതറ സർവീസ് സഹകരണ ബാങ്ക് അംഗണത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു
കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ചിതറ സർവീസ് സഹകരണ ബാങ്ക് അംഗണത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു. ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ശ്രീ അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർവീസ്‌സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ സി പി ജെസിൻ സ്വാഗതം പറഞ്ഞു. സിപിഐ(എം) കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ യോഗം ഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിശ്രീ കരകുളം ബാബു ,പി…