fbpx

ജടയൂ ടൂറിസത്തിലെ ശമ്പളപരിഷ്കരണം- സംയുക്ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്

ജടായു ടൂറിസത്തിൽ ജീവനക്കാരുടെ ഓണം ബോണസും, ശമ്പള വർദ്ധനവും, മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെതൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകൾ ഓണത്തിന് മുന്നേ സമരം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജില്ലാ ലേബർ ഓഫീസർ യൂണിയൻ പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയുടെ ആദ്യഘട്ടത്തിൽ മാനേജ്മെന്റ് തൊഴിലാളി വിരുദ്ധമായ നിലപാട് എടുത്തെങ്കിലും യൂണിയനുകൾ അംഗീകരിച്ചില്ല. ജില്ലാ ലേബറുടെ ചേംബറിൽ നടന്ന മാരത്തൺ ചർച്ചയിലാണ്  കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ബോണസ് നൽകാൻ തീരുമാനമായത്. 2018-ൽ ടൂറിസം ആരംഭിച്ചതിനുശേഷം ആദ്യമായാണ്…

Read More