fbpx
Headlines

ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ വന്ദേഭാരത്

ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചു. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തിൽ സർവീസ് പ്രഖ്യാപിച്ചത്. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മുതൽ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ…

Read More

ശബരിമലയിൽ ആറു വയസുകാരിക്ക് പാമ്പുകടിയേറ്റു

കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നമില്ല. ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്‌ച മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) പാമ്പുകടിയേറ്റിരുന്നു. ഇതേ സ്ഥലത്ത് പിന്നെയും പാമ്പിനെ കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ശബരിമലയിൽ അതീവ ജാഗ്രത വേണമെന്ന് പൊലീസ്: സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണം

ശബരിമലയിൽ എത്തുന്നവരിൽ സംശയമുള്ളവരുടെ ഇരുമുടിക്കെട്ടുകൾ പരിശോധിക്കണമെന്നത് ഉൾപ്പെടെ പൊലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയിൽ മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്നും പൊലീസ് ശുപാർശ ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ…

Read More

മകരവിളക്ക് തീർത്ഥാടനം; ശബരിമല ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേ രം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹ നരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജ യരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളി ക്കും. പുതിയ ശബരിമല, മാളികപ്പുറം മേ ൽശാന്തിമാരുടെ അഭിഷേക ചടങ്ങുകൾ ഇന്നു രാത്രി സന്നിധാനത്തു നടക്കും. മൂവാറ്റുപുഴ ഏനാനല്ലൂർ പൂത്തില്ലത്ത് മനയി ൽ പി.എൻ. മഹേഷ് നന്പൂതിരിയെ ശബരിമല ക്ഷേത്രം മേൽശാന്തിയായും ഗുരുവായൂർ അഞ്ഞൂർ…

Read More