കടയ്ക്കൽ പാങ്ങലുകാട് 12 വയസുകാരി മരണപ്പെട്ടു

കടയ്ക്കൽ പങ്ങലുകാട് അഴകത്തുവിള ഗിരി നന്ദനത്തിൽ ഗിരി അക്ഷര ദമ്പത്തികളുടെ മകൾ ആദി നന്ദ (12) പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കുട്ടി മരണപ്പെട്ടത് AG പബ്ലിക് സ്കൂളിലെ 6-ക്ലാസ് വിദ്യാർഥി ആയിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10-30 ന് സ്വവസതിയിൽ.

Read More