പാലോട് സ്വദേശിയിൽ നിന്നും മോഷണം പോയ ഇരുചക്ര വാഹനം മടത്തറ കൊച്ചുകലിംഗിന് സമീപം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പ് പാലോട് നിന്നും മോഷണം പോയ ഇരുചക്ര വാഹനം കൊച്ചുകലിംഗ് വാട്ടർ അതോറിട്ടിക്ക് സമീപം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത് പാലോട് സ്വദേശി ഷഹീമിന്റെ ഉടമസ്ഥതയിലുള്ള വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് ഉടമസ്ഥൻ പാലോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു . ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നാട്ടുകാർ കൊച്ചുകലിംഗിന് സമീപം വാഹനം കണ്ടെത്തിയത് . വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് പോലീസ് സ്ഥലത്തെത്തി ഇരുചക്ര വാഹനം പാലോട് പോലീസ് സ്റ്റേഷനിലേക്ക്…

Read More
error: Content is protected !!