ചിതറ പോലീസ് കേസ് രജിസ്റ്റർ  ചെയ്ത് അന്വേഷണം നടത്തിയ പീഡന കേസിലെ പ്രതിക്ക് 23 വർഷം കഠിന തടവ്

15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 23 വർഷം കഠിനതടവും 10000/- രൂപ പിഴയും വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് ശ്രീമതി. അഞ്ചു മീര ബിർള . പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം ചോനമല എന്ന സ്ഥലത്ത് അമൽ ഭവനിൽ ബാബു മകൻ 23 വയസുകാരൻ ആരോമലിനെയാണ് ശിക്ഷിച്ചത്. 25.05. 2022 ൽ പ്രതി അതിജീവതയെ വിവാഹ വാഗ്ദാനം നൽകി അതിജീവതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനം…

Read More