കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ, കടയ്ക്കൽ കുമ്മിൾ വയലരികത്ത് വീട്ടിൽ അബ്ദുൽ ഷരീഫ് മകൻ (32) വയസ്സുള്ള മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. 2025 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഭവത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് മാറിപ്പോയ പ്രതി പെരുമാതുറ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.അവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് ഹാജരാക്കിയപോഴാണ് വിവരം പുറത്തറിയുന്നത്. പ്രതി…


