കടയ്ക്കലിൽ ആസിഡ് കുടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന യുവാവ് മരണപ്പെട്ടു
കടയ്ക്കലിൽ ആസിഡ് കുടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന 45 കാരൻ മരണപ്പെട്ടു. കടയ്ക്കൽ പുല്ലുപണ ഇണ്ടവിള കുന്ന്ബംഗ്ലാവിൽ വീട്ടിൽ 45വയസ്സുള്ള പ്രദീപ്കുമാർ ആണ് മരണപെട്ടത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ആസിഡ് കുടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവേ ഇന്ന് മരണം സംഭവിച്ചു 1


