പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ് എടുത്തു. തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. യുവാവിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

Read More

കടയ്ക്കലിൽ പോലീസ് എന്ന പേരിൽ എത്തിയ രണ്ട് പേർ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

കടയ്ക്കൽ കാറ്റാടി മൂഡ് സ്വദേശി ദിലീഷിനെയാണ് ക്രൂരമായി മർദിച്ചത്. കടയ്ക്കൽ ബാറിന് മുന്നിൽ നിൽക്കവേ രണ്ട് പേർ എത്തി ഷാഡോ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തി മർദിക്കുകയുമായിരുന്നു എന്ന് ദിലീഷ് പറയുന്നു. ദിലീഷ് അല്ലെ എന്ന് ചോദിക്കുകയും അതേ എന്ന് പറഞ്ഞതിന് പിന്നാലെയാണ് മർദിച്ചത്. മർദ്ദിനത്തിൽ പരിക്കേറ്റ ദിലീഷ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് പോകണം എന്നും ദിലീഷ് പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More
error: Content is protected !!