
മുഖ്യമന്ത്രിക്ക് വധഭീഷണി; പിന്നിൽ ഏഴാം ക്ലാസ് വിദ്യാർഥി
മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാർഥിയുടെ വധഭീഷണി. ഇന്നലെ വൈകിട്ട് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. ഏഴാം ക്ളാസ് വിദ്യാർഥിയായ മകനാണ് ഫോൺ ഉപയോഗിച്ചതെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. ഇന്നലെ വൈകുന്നേരം 5.15 നോടെയാണ് കൂടിയാണ് 112ലേക്ക് ഫോൺ സന്ദേശമെത്തിയത്. ചീത്ത വിളിക്ക് ശേഷം മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറയുകയായിരുന്നു. ഏഴാംക്ലാസ് വിദ്യാർഥിയായതിനാൽ തന്നെ പൊലീസ് മറ്റ് നിയമനടപടികളിലേക്ക് കടന്നിട്ടില്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…