അഞ്ചുതെങ്ങ് പഞ്ചായത്ത് മഴകെടുതിയിൽ പലവീടുകൾക്കും നാശനഷ്ട്ടം

മഴകെടുതിയിൽ അഞ്ചുതെങ്ങു പഞ്ചായത്തിന്റ വിവിത ഭാഗങ്ങൾ വെള്ളകെട്ടുകൾ റോഡിന്റെ പലഭാഗങ്ങളിൽ വെള്ളകെട്ടുകൾ..ചില വീടുകളിൽ വെള്ളം കയറുകയും ഇടിയുന്ന അവസ്ഥയും നേരിടുന്നു.. പണ്ടൊക്കെ മഴകാലത്തു വെള്ളം ഒഴുകി പോകാനുള്ള ഓടകളും മറ്റ് സംമ്പിധാനങ്ങളും ഉണ്ടായിരുന്നു.. ഇപ്പോൾ മിക്ക ഓടകളും അതിനോട് ചേർന്നുള്ള പുരയിടക്കാർ കെട്ടിയടക്കുകയും അതിനാൽ വെള്ളം ഒഴുകി കായലിൽ ചേരാൻ കഴിയാത്ത അവസ്ഥയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുകയും പിന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭപെടുകയും ചെയ്യുന്ന അവസ്ഥകളും ഒരു ദിവസം നീണ്ടു നിൽക്കുന്ന ഒരു മഴ…

Read More
error: Content is protected !!