ഭിന്നശേഷിക്കാരനായ മകനെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി; സംഭവം കന്യാകുമാരിയിൽ
കന്യാകുമാരി തക്കലയില്‍ ഏഴ് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തക്കല, സരല്‍വിള, ശക്തിനഗര്‍ സ്വദേശി മുരളീധരന്‍ (40), ഭാര്യ ഷൈലജ (38) എന്നിവരാണ് മരിച്ചത്. മകന്‍ ജീവ (7) യെയാണ് കൊലപ്പെടുത്തിയത്. ജീവയ്ക്ക് ബുദ്ധി വളര്‍ച്ച കുറവായിരുന്നു. ജീവയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കിയെങ്കിലും ഫലം കണ്ടില്ല. ഇതില്‍ ദുഖിതരായിരുന്നു മാതാപിതാക്കള്‍. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുരളീധരന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു…