
മിമിക്രി കലാകാരൻ ബിനു അടിമാലി ആശുപത്രി വിട്ടു
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരനും നടനുമായ ബിനു അടിമാലി ആശുപത്രി വിട്ടു. സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ചവരോട് അടിമാലി നന്ദി രേഖപ്പെടുത്തുകയും തങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. എല്ലാവരും നല്ല പിന്തുണയാണ് നൽകിയതെന്നും ബിനു അടിമാലി സൂചിപ്പിച്ചു . ജൂൺ അഞ്ചിന് പുലർച്ചെ മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിർഭാഗ്യവശാൽ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി,…