Headlines

ചിതറയിൽ പ്രതിഷേധ പ്രകടനം

ചിതറയിൽ പ്രതിഷേധ പ്രകടനം. കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി സ. വീണാ ജോർജിനെ കെ എസ് യു, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ  ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് ചിതറയിൽ വച്ച് പ്രതിക്ഷേധ പ്രകടനം നടന്നു.

Read More

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  കുമ്മിളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കഴിഞ്ഞ ദിവസം ഐടിഐ തിരഞ്ഞെടുപ്പ്  നടന്നതിന് പിറകെ കോൺഗ്രസ്‌ പാർട്ടി ഓഫീസിന് നേരെ  സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് കോൺഗ്രസ്‌ നേതാക്കൾക്കും ഓഫീസിനും നേരെ അക്രമം അഴിച്ച് വിടുന്നു എന്നും കോൺഗ്രസ് പറയുന്നു  നാട്ടിൽ സമാധാനം അന്തരീക്ഷം തകർത്തു കലാപത്തിന് ആണ് സിപിഎം ശ്രമിക്കുന്നത്. അക്രമം  തുടർന്നാൽ തിരിച്ചു പ്രതിരോധിക്കുമെന്ന് പ്രതിഷേധ…

Read More
error: Content is protected !!