
പോലിസ് സ്റ്റേഷന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട് കീഴായ്ക്കോണം ഭാഗത്തു വെച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയ പരാതിയിൽ സ്റ്റേഷനിൽ എത്തിയ യുവാവ് പ്രകോപിതനായി സ്റ്റേഷനിലെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പത്തനംതിട്ട പൂങ്കാവ് സ്വദേശി ജോമോൻ 29 ആണ് സ്റ്റേഷനിൽ അക്രമം കാണിച്ചതിന് അറസ്റ്റിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181