ചടയമംഗലം പോരേടത്ത് ജേഷ്ഠൻ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരണപ്പെട്ടു

ചടയമംഗലം പോരേടത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരണപ്പെട്ടു. ചടയമംഗലം ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരണപ്പെട്ടത്. കലേഷ് ജോലിചെയ്യുന്ന വർക്ക്ഷോപ്പിൽ എത്തി ബന്ധുവായ യുവാവ് കലേഷിനെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പ്രതിയായ കലേഷിന്റെ ബന്ധുവായ സനലിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നതിനുള്ള വിരോധം നിമിത്തമാണ് കലേഷിനെ…

Read More
error: Content is protected !!