
ചിതറ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ അരിപ്പവാർഡിൽ ഓണക്കാല പൂകൃഷി ആരംഭിച്ചു
ചിതറ ഗ്രാമ പഞ്ചായത്ത് ചിതറ കൃഷി ഭവന്റെയും ചിതറ എംജി എൻ ആർ ഈ ജി എസ് ന്റെ യും നേതൃത്വത്തിൽ അരിപ്പ വാർഡിൽ ഓണക്കാല പൂകൃഷി ആരംഭിച്ചു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. ശ്രീമതി വിജയ,ശ്രീമാൻ ജയദാസ്,ആര്യ ജയദാസ് തുടങ്ങിയ കർഷകരാണ് പൂകൃഷി തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി ഏറ്റെടുത്തു ചെയ്യുന്നത്.. തരിശു കിടന്ന ഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ…