കുമ്മിൾ സ്വദേശിക്ക് മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം

സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്‌കാരത്തിന് കടയ്ക്കൽ വില്ലേജ് ഓഫീസറായ ശ്രീ പി. അനിലിനെ തെരഞ്ഞെടുത്തു. വില്ലേജ് ഓഫീസർ എന്ന നിലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. 2023 ഡിസംബറിലാണ് കടയ്ക്കൽ വില്ലേജ് ഓഫീസറായി എത്തുന്നത്. കുമ്മിൾ പഞ്ചായത്തിലെ ഇയ്യക്കോട് സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിൾസുകുമാരൻ സ്മ‌ാരക പ്രതിഭാ പുരസ്ക്കാരം കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്

കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 – പ്രൊഫ :കുമ്മിൾസുകുമാരൻ സ്മ‌ാരക പ്രതിഭാ പുരസ്ക്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. 2024 ഫെബ്രുവരി 1 വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്ക് കുമ്മിൾ ടൗണിൽ നടക്കുന്ന ഗ്രന്ഥശാലയുടെ പ്രതിഭാസംഗമം പരിപാടിയിൽ വച്ച് പ്രസ്‌ത പുരസ്ക‌ാരം പ്രിയപ്പെട്ട കവിക്ക് സമർപ്പിക്കും. അദ്ധ്യാപകനും, കവിയും സാമൂഹിക- സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരന്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ…

Read More
error: Content is protected !!