പണിമുടക്ക് ചിതറയിലും പൂർണം
ദേശിയ വ്യാപകമായി നടത്തുന്ന പണിമുടക്ക് ചിതറ മേഖലയിലും പൂർണം . കടകൾ പെട്രോൾ പമ്പ് ഉൾപ്പെടെ അടഞ്ഞു കിടക്കുകയാണ് . മെഡിക്കൽ സ്റ്റോർ മാത്രമാണ് ചിതറയിൽ തുറന്ന് പ്രവർത്തിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹന ഗതാഗതം സുഖമായി നടക്കുന്നുണ്ട്. പൊതു ഗതാഗതത്തിനെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്


