ചിതറ കെ പി ഫൗണ്ടേഷൻ സ്നേഹവീട്ടിലെ പകൽവീട് അംഗങ്ങൾക്കുള്ള പ്രതിമാസ ആരോഗ്യ പരിശോധന ഇന്ന് നടന്നു
ചിതറ കെ പി ഫൗണ്ടേഷൻ സ്നേഹവീട്ടിലെ പകൽവീട് അംഗങ്ങൾക്കുള്ള പ്രതിമാസ ആരോഗ്യ പരിശോധന ഫൗണ്ടേഷൻ അംഗങ്ങളായ ഡോ. എസ് ആർ രാജേഷ്, ശ്രീമതി സലീല സിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു പകൽസമയം മക്കൾ ജോലിക്ക് പോകുന്ന സമയം ഒറ്റപ്പെടുന്ന വയോജനങ്ങളോടൊപ്പം വർത്തമാനം പറയാനോ അവരോട് സമയം ചെലവഴിക്കാനും ആരുമില്ലാതെ മാനസിക ദൗർബല്യം നേരിട്ട് ആത്മഹത്യയ്ക്കും കുടുംബ വഴക്കിനും അനാഥമന്ദിരത്തിൽ പോകേണ്ട സ്ഥിതിയും ആകുന്ന പലരും നാട്ടിലുണ്ട്. ഇത്തരത്തിലുള്ള വയോജനങ്ങളുടെ മാനസികോല്ലാസത്തിനും ശാരീരിക ഉന്മേഷത്തിനും സർക്കാർ ആഹ്വാന പ്രകാരം…