
കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
മനുഷ്യാ വന്യാ ജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി വന്യാ ജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായി നടത്തി വരുന്ന വിത്തൂട്ട് പദ്ധതി അഞ്ചൽ റേൻജ് ഫോറെസ്റ്റ് ഏഴംകുളം സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലുവെട്ടാംക്കുഴി വനമേഖലയിൽ വെച്ച് കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ഷീജറാഫി നിർവഹിച്ചു, ചടങ്ങിൽ ഏഴംകുളം ഡെപ്യൂട്ടി റേൻജ് ഫോറെസ്റ്റ്…