Headlines

ചിതറ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.

ചിതറ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു.എക്സാം കഴിഞ്ഞു വരവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യക്കാണ് തെരുവ് നായയുടെ  കടിയേറ്റത്. കൂടെ മറ്റൊരു സ്ത്രീക്കും കടിയേറ്റു എന്നാണ് അറിയാൻ കഴിയുന്നത്.

Read More
error: Content is protected !!