Headlines

തുടയന്നൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്നു

തുടയന്നൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്നു. തുടയന്നൂർ: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഐ, നേരിന്റെയും നന്മയുടെയും പക്ഷത്തുനിന്നാണ് സിപി പ്രവർത്തിക്കുന്നത്, ജനകീയ പക്ഷത്തുനിന്ന് നേരിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതിനാണ് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പുതുതായി പാർട്ടിയിൽ അംഗത്വം എടുത്തവർ പറഞ്ഞു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം എസ് ബുഹാരി രക്തഹാരം അണിയിച്ച്…

Read More

തുടയന്നൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

തുടയന്നൂർ മണലു വട്ടം മുക്കൂട് പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത് . പാറ ലോഡുമായി വന്ന വാഹനം ടയർ പൊട്ടി റോഡിന് കുറുകെ മറിഞ്ഞത്. കഞ്ഞിരത്തുമൂഡ് ഭാഗത്ത് നിന്നും വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല . പാറ ലോഡ് മായി വന്ന ടിപ്പർ ടയർ പൊട്ടി റോഡിൽ കുറുകേ മറിഞ്ഞു. ആളപായമില്ല.

Read More

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28 മത് പ്രതിഭോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മെച്ചപ്പെട്ട നിലവാരമാണ് പുലർത്തുന്നത്. കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. എന്നാൽ കുട്ടികൾക്കിടയിൽ വിദേശ പഠനം എന്ന ട്രെൻഡ് രൂപപ്പെട്ട് വരികയാണ്. പല രക്ഷിതാക്കളും കിടപ്പാടം വിറ്റും, പണയപ്പെടുത്തിയു മാണ് കുട്ടികളെ വിദേശ…

Read More
error: Content is protected !!