
തനിമ പബ്ലിക് ലൈബ്രറിയുടെ പൂപ്പൊലി
പൂപ്പൊലി 2023 കേരള സർക്കാർ പദ്ധതി… ചിതറ കൃഷി ഭവൻ, തനിമ പബ്ലിക് ലൈബ്രറി അംഗങ്ങൾ ചേർന്നു കുളത്തറ ഏലായിൽ ബന്ദി പൂ കൃഷി ആരംഭിക്കുച്ചു വാർഡ് മെമ്പർ മിനി ഹരികുമാർ ഉദ്ഘാടനം ചെയ്തു, കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രവീൺ, ബെഞ്ചിലി, സിജിമോൾ എന്നിവർ സംസാരിച്ചു