ജ്യോതിഷം നോക്കാൻ വന്ന 16 വയസ്സുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
ജ്യോതിഷം നോക്കാൻ വന്ന 16 വയസ്സുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. മുരാരി തന്ത്രിയെ പിടിക്കാൻ തിരച്ചിൽ തുടങ്ങി നാട്ടുകാരും പോലീസും. കൊല്ലം : പുത്തൂർ ആറ്റുവാശ്ശേരി സ്വദേശിയും വൈറൽ തന്ത്രിയുമായ വി.എസ്. മുരാരി തന്ത്രിയുടെ വീട്ടിൽ ജ്യോതിഷം നോക്കാനായി എത്തിയതായിരുന്നു അമ്മയും മകനും മകളും. അമ്മയെയും മകനെയും പുറത്തിരുത്തിയിട്ട് മകളെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുരാരി തന്ത്രി ദേഹോപദ്രവത്തിന് ശ്രമിച്ചപ്പോൾ പെൺകുട്ടി ഇറങ്ങി ഓടി അമ്മയുടെ അടുത്തേക്ക് വരികയായിരുന്നു എന്ന് അമ്മ…


