6700 ൽ അധികം തൊഴിലവസരങ്ങളുമായി മെഗാ തൊഴിൽ മേള കൊട്ടാരക്കരയിൽ

വിജ്ഞാന കേരളം ജില്ലാ തല മെഗാ തൊഴിൽത്ത് മേള കൊട്ടാരക്കരയിൽ ഫെബ്രുവരി 7നു 6,700-ലധികം തൊഴിൽ അവസരങ്ങൾ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി മെഗാ തൊഴിൽ മേളയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ വിർച്വൽ തൊഴിൽ മേളയും നേരിട്ട് ഉള്ള ഇന്റർവ്യൂ യും 2026 ഫെബ്രുവരി 7ന് സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്കായി 65000-ലധികം തൊഴിൽ അവസരങ്ങളാണ് ജോബ് ഫെയറിലൂടെ ലഭ്യമാക്കുന്നത്. തൊഴിൽ…

Read More
error: Content is protected !!