ജാമിഅഃ ട്രെയിനിങ് കോളേജിലെ 2025-27 അദ്ധ്യായന വർഷത്തെ ബി.എഡ് ബാച്ചിന്റെ യൂണിയൻ ഉദ് ഘാടനവും ‘ യുവ ‘ എന്ന യൂണിയൻ പേരിന്റെ പ്രകാശനവും നടന്നു

ജാമിഅഃ ട്രെയിനിങ് കോളേജിലെ 2025-27 അദ്ധ്യായന വർഷത്തെ ബി.എഡ് ബാച്ചിന്റെ യൂണിയൻ ഉദ് ഘാടനവും ‘ യുവ ‘ എന്ന യൂണിയൻ പേരിന്റെ പ്രകാശനവും നടന്നു. പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പത്രപ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.കൂടാതെ ഗായകനും സംഗീതസംവിധായകനുമായ ശ്രീ. പ്രണവ് എസ്. കുമാർ ആർട്സ് ക്ലബ്‌ ഉദ്ഘാടനവും ചിതറ ഗവണ്മെന്റ് ഹൈ സ്കൂൾ കായിക അധ്യാപികയായ ശ്രീമതി. ജെൻസി കെ. വി സ്പോർട്സ് ക്ലബ്‌ ഉദ്ഘാടനവും നിർവഹിച്ചു….

Read More
error: Content is protected !!