
വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു
വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി NS ഷീന സ്വാഗതം ആശംസിച്ചു.പ്രസ്തുത ചടങ്ങിൽ പ്രശസ്ത…