ചികിത്സ പിഴവ് മൂലം  ചടയമംഗലം  സ്വദേശിനി  മരണപ്പെട്ടതായി  പരാതി

ചടയമംഗലം ഭൂതത്താൻ കുന്ന്  ചരുവിള  വീട്ടിൽ  അശ്വതി  (38) ആണ്  മരിച്ചത്. അശ്വതിയുടെ  പ്രസവത്തിനായി  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  അഡ്മിറ്റ് ആകുകയും  കുഞ്ഞിന്  വളർച്ച കുറവാണ് എന്നത്  കൊണ്ട് തിരുവന്തപുരം എസ്  എ റ്റി  ആശുപത്രിയിലേക്ക്  മാറ്റുകയും  ചെയ്തു.  തുടർന്ന്  ഓപ്പറേഷൻ  ചെയ്ത്  കുഞ്ഞിനെ പുറത്തെടുത്തു.  അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയുമാണ് എന്ന്‌ അശ്വതി  ഫോണിലൂടെ ഭർത്താവിനോട് സംസാരിച്ചു, എന്നുമാണ്  അശ്വതിയുടെ ഭർത്താവ്  വിപിൻ പറയുന്നത്. എന്നാൽ  പ്രസവം കഴിഞ്ഞു പിറ്റേദിവസം   അശ്വതിക്ക്  വയറുവേദന അനുഭവപ്പെടുകയും   തുടർന്ന് …

Read More
error: Content is protected !!